SPECIAL REPORT2015ല്‍ നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തിലെ രണ്ട് എസ് ഐമാര്‍ക്കെതിരെ സിബിഐ നിര്‍ദ്ദേശിച്ചത് കോഫേ പോസ കേസ്; പത്ത് കൊല്ലം കഴിയുമ്പോള്‍ അതിലൊരാല് ശബരിമലയിലെ പോലീസ് കണ്ട്രോളര്; പൊലീസ് കണ്‍ട്രോളറെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യല്‍ കമീഷണറുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി നടത്താന്‍ പോകുന്നത് നിര്‍ണ്ണായക നീക്കങ്ങള്‍; ശബരിമലയില്‍ സംഭവിക്കുന്നതെല്ലാം ദുരൂഹം?മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 1:37 PM IST